Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiവോട്ടർ പട്ടിക...

വോട്ടർ പട്ടിക : വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് വി.എം. വിനു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത് . വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്ന് കോടതി ചോദിച്ചു .സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്നും രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും കോടതി വ്യക്തമാക്കി.ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം ; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. രോഗി പരിചരണത്തിൽ വീഴ്ച ഉണ്ടായെന്നാണ് അന്വേഷണ റിപ്പോർട്ട് .ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ...

പത്തനംതിട്ടയിൽ നവജാതശിശു മരിച്ച കേസ് : അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

പത്തനംതിട്ട : മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും.അവിവാഹിതയായ 21 കാരി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യും.വീട്ടിൽ വച്ച് പ്രസവിച്ച ശേഷം ചേമ്പിലയിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞപ്പോൾ തലയ്ക്ക് അടിയേറ്റ് പെൺകുഞ്ഞ്...
- Advertisment -

Most Popular

- Advertisement -