Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലഗതാഗതം നിരോധിച്ചത്...

ജലഗതാഗതം നിരോധിച്ചത് ജനുവരി 31 വരെ നീട്ടി

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി8 മുതല്‍ പി10 വരെയുള്ള സ്പാനുകള്‍ക്കിടയിലുള്ള ജലഗതാഗതം നിരോധിച്ചത് ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി.

പള്ളാത്തുരുത്തി പാലത്തിന്റെ പി6 മുതല്‍ പി7 വരെയുള്ള സ്പാനുകള്‍ക്കിടയിലുള്ള ജലഗതാഗതം ചെറിയ ബോട്ടുകള്‍ക്കും ഒരു തട്ട് മാത്രമുള്ള ബോട്ടുകള്‍ക്കും മാത്രമായി  ജനുവരി 31 വരെ പരിമിതപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തൃശൂർ : എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.ഓഗസ്റ്റ് 23നാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ...

എടത്വ തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന

ആലപ്പുഴ: എടത്വ തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന. രോഗി തിരുവല്ല സ്വകാര്യ  മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.  തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം സ്വദേശിയായ 48 കാരനാണ് കോളറ സ്ഥിരീകരിച്ചതായി സൂചന.  കോളറയുടെ...
- Advertisment -

Most Popular

- Advertisement -