Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് സംസ്ഥാന...

കോഴിക്കോട് സംസ്ഥാന പാതയിൽ വിവാഹാഘോഷം ; ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ്

കോഴിക്കോട് : സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം.ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്. ഗതാഗതം സ്‌‌തംഭിപ്പിച്ച് പൊതുജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന വിധത്തിൽ പടക്കം പൊട്ടിച്ച കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമായിരുന്നു ആഘോഷത്തിന് പിന്നിൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ മണ്ഡ‌ലത്തിൽ 30 റോഡുകളുടെ നവീകരണത്തിന് 16 കോടി രൂപയുടെ ഭരണാനുമതി

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചതനുസരിച്ച് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ 30   ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക്    ഭരണാനുമതി ലഭിച്ചു. മുളക്കുഴ പഞ്ചായത്ത് : നികരുംപുറം റീത്ത്‌പള്ളി...

തിരുനക്കര ആറാട്ട് എഴുന്നെള്ളിപ്പ്: സ്വീകരണം ഒരുക്കി പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് ഒന്നിച്ചു നിന്ന് സ്വീകരണം ഒരുക്കി തിരുനക്കര പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും. പുത്തനങ്ങാടി കുരിശുപള്ളിയുടെ മുന്നിലായാണ് ഇന്ന് രാവിലെ പത്തു മണിയോടെ വൻ സ്വീകരണം...
- Advertisment -

Most Popular

- Advertisement -