Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളിയിൽ മസ്തകത്തിന്...

അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു

തൃശൂർ : അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു.ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവുമാണ് മയക്കുവെടി വെച്ചത് .മയക്കു വെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി. വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്കു സമീപമുള്ള പുഴയുടെ തുരുത്തിലാണ് ആനയെ ദിവസങ്ങളായി കണ്ടുവരുന്നത് .മയക്കുവെടിവെച്ച് മയക്കിയതിന് ശേഷം ആനയ്ക്ക് ചികിത്സ നല്‍കാനാണ് ശ്രമം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒക്ടോബർ 24 : ലോക പോളിയോ ദിനം

എല്ലാ വർഷവും ഒക്ടോബർ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നു .പോളിയോ രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പോളിയോ തടയാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011...

പറക്കോട് – കൊടുമൺ റോഡിന്  2.5 കോടി രൂപ  അനുവദിച്ചു : ഡെപ്യൂട്ടി സ്പീക്കർ

അടൂർ : പറക്കോട് കൊടുമൺ റോഡിന് 2.5 കോടി രൂപ അടങ്കൽ തുക അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പറക്കോട് മുതൽ ചിരണിക്കൽ വരെയുള്ള ഭാഗം ബി എം ബി...
- Advertisment -

Most Popular

- Advertisement -