Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം : മഴ മുന്നറിയിപ്പിൽ മാറ്റം .ഇന്ന് രണ്ട് ജില്ലകളിൽ കാലാവസ്ഥാവകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് .നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലെർട്ടാണ്. ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

72-ാമത് നെഹ്റു ട്രോഫി ജലോത്സവം : വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

ആലപ്പുഴ: ശനിയാഴ്ച പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ  വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി...

ട്വന്റി 20  പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു: ചീഫ് കോ ഓഡിനേറ്റർ ഭീഷണിപ്പെടുത്തിയതായി ആരോപണം

കൊച്ചി: ട്വന്റി 20 പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണത്തില്‍ തിരിച്ചടിയായത്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത്. നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക...
- Advertisment -

Most Popular

- Advertisement -