Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiട്രെയിനിൽ യുവതിയെ...

ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : കാരയ്ക്കൽ -എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി (40) എന്ന യുവതിയാണ് മരിച്ചത് .ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോളാണ് സഹയാത്രികർ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത് .റെയിൽവേ പോലീസെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതോടെ രാവിലെ സർവീസ് നടത്തുന്ന പല ട്രെയിനുകളും വൈകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂ ഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ അൽ കമ്പാർ എന്ന...

ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി

ത്യശൂർ : ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി ആശുപത്രിയിൽ എത്തി. ഇന്നലെ  രാവിലെ   മലക്കപ്പാറ നിന്നും ചാലക്കുടിക്ക് സർവീസ് വരുന്ന വഴി കൊന്നക്കുഴി ഭാഗത്തു...
- Advertisment -

Most Popular

- Advertisement -