കൊച്ചി : പാലാരിവട്ടത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.തമ്മനം സ്വദേശി മനീഷ് ആണ് കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. ഇയാൾ ചികിത്സയിലാണ് .സംഭവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.