Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiബില്‍ അടച്ചില്ല...

ബില്‍ അടച്ചില്ല : ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി : വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെതുടര്‍ന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസാണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാർ ഊരിയത്. 70000 രൂപയാണ് ഓഫീസിലെ വൈദ്യുതി ബിൽ കുടിശ്ശിക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്തയിൽ 1,000 രൂപയുടെ വർധനവ്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ചു . മുൻ വർഷത്തേക്കാൾ 1,000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും...

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ : ഇന്ന് തുടക്കം

പത്തനംതിട്ട : മാലിന്യരഹിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം ജനകീയ ക്യാമ്പയിന് ഇന്ന് തുടക്കം. ജില്ലയിൽ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ രാവിലെ 10.30 ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ്...
- Advertisment -

Most Popular

- Advertisement -