Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeHealthനട്‌സ് കഴിക്കുന്നത്...

നട്‌സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

കൃത്യമായി നട്‌സ് കഴിക്കുന്നത് ഹൃദയാഘാതത്തെ തള്ളിക്കളയുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. നട്‌സ് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും. പോരാത്തതിന് നല്ല ഊര്‍ജസ്വലതയോടെ ജോലി ചെയ്യാനും നട്‌സ് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്.

നിലക്കടല പോലുള്ള ട്രീനട്‌സ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 60 ഗ്രാം വാല്‍നട് ദിവസേന കഴിക്കണമെന്നാണ് പഠനം പറയുന്നത്. ഇത് ടോട്ടല്‍ കൊളസ്‌ട്രോളിനെയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെയും പുറന്തള്ളുന്നതിന് ശക്തമായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദയാഘാതത്തിന്റെ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാന്ധിജയന്തി ദിനാചരണവും ശുചിത്വപ്രവർത്തനവും

തിരുവല്ല : ഗാന്ധിജയന്തിയോടനുബന്ധിച്ചു മന്നൻകരച്ചിറ യു പി സ്കൂളിൽ ശുചിത്വ മിഷൻ, ശുചിത്വ സുന്ദര വിദ്യാലയം പരിപാടി സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ബിന്ദു കെ ബേബി സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ വിജയൻ തലവന...

മോൻതാ 100 കിലോമീറ്റർ വേഗതയിൽ: ആന്ധ്രാ തീരമേഖലയിൽ നിന്നു ആളുകളെ മാറ്റി പാർപ്പിച്ചു

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന്, നാല് മണിക്കൂർ തുടരും. അർധ രാത്രിയോടെ മോൻതാ കര തൊടും. നിലവിൽ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ...
- Advertisment -

Most Popular

- Advertisement -