Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamക്രൈസ്തവസമൂഹം പാതിനോമ്പ്...

ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു

കോട്ടയം: വലിയ നോമ്പിന്റെ ആ​ദ്യപകുതി പൂർത്തിയാക്കി ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു. കാൽവരിയിൽ യാ​ഗമായ ക്രിസ്തുവിന്റെ രക്ഷാകരമായ കുരിശ് ദേവാലയമധ്യത്തിലെ ​ഗോഗുൽത്തായിൽ ഉയർത്തി. മലങ്കരസഭയുടെ ദേവാലയങ്ങളിൽ രാവിലെ പ്രഭാതനമസ്ക്കാരവും, വിശുദ്ധ കുർബാനയും, സ്ലീബാ ആഘോഷവും നടന്നു.

സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഫാ.യാക്കോബ് റമ്പാൻ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈ​ദികരും വിശ്വാസികളും പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷകളിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : സ്കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടത്തിൽ നടത്താൻ ധാരണ

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടത്തിൽ നടത്താൻ ധാരണ .ഇതിനായി ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു .ഡിസംബര്‍ 15-ന്...

രക്തസാക്ഷി ഫണ്ടിൽ തിരിമറി : വി.കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം

കണ്ണൂർ : പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനനെതിരേ ആരോപണങ്ങളുന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ സിപിഎം. വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആക്ഷേപങ്ങൾ പാർട്ടി തള്ളികളയുന്നു. 2021 ല്‍ ഉയര്‍ന്നുവന്ന പരാതി പാര്‍ട്ടി...
- Advertisment -

Most Popular

- Advertisement -