Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് തെരുവുനായ്ക്കളുടെ...

കോഴിക്കോട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക് .ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റ് ആളുകളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെയാണ് സംഭവം .ബസ് കാത്തുനിന്ന സ്‌കൂൾ വിദ്യാർത്ഥികളെ ആക്രമിക്കാനും നായകൾ ശ്രമിച്ചിരുന്നു. വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണാശംസകൾ നേർന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും ഓണാശംസകൾ നേർന്നു. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഈ ഉത്സവമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക എക്സിൽ കുറിച്ചു. മലയാളത്തിലും അദ്ദേഹം തന്റെ ആശംസകൾ നേർന്നു. “എല്ലാവർക്കും...
- Advertisment -

Most Popular

- Advertisement -