Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalമുംബൈയിൽ പരസ്യബോർഡ്...

മുംബൈയിൽ പരസ്യബോർഡ് തകർന്നുവീണ് 14 പേർ മരിച്ചു

മുംബൈ : മുംബൈ ഘാട്ട്കോപ്പറിൽ പൊടിക്കാറ്റിൽ പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു.അറുപതിലധികം പേർക്കു പരുക്കേറ്റു.ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ ബി.പി.സി.എല്‍. പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീഴുകയായിരുന്നു. പമ്പില്‍ ഉണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് മരിച്ചത്.

നിയമവിരുദ്ധമായി ബോർഡ് സ്ഥാപിച്ച പരസ്യക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇളകൊള്ളൂർ അതിരാത്രം: ചിതിചയനങ്ങൾ ആരംഭിച്ചു 

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ ...

ഹാത്രാസ് അപകടം :116 പേർ മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം

ലക്‌നൗ : ഹത്രാസ് അപകടത്തിൽ 116 പേർ മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം. അപകടത്തിൽ പരുക്കേറ്റവർ ആറോളം ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഭൂരിഭാ​ഗം പേരെയും തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മരണസംഖ്യ 130...
- Advertisment -

Most Popular

- Advertisement -