Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiപുതുവൈപ്പിനിൽ കടലിൽ...

പുതുവൈപ്പിനിൽ കടലിൽ കുളിക്കാനിറങ്ങിയ 2 യെമൻ സ്വദേശികളായ വിദ്യാർഥികളെ കാണാതായി

കൊച്ചി : എറണാകുളം വൈപ്പിൻ വളപ്പില്‍ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദേശ വിദ്യാർഥികളെ കാണാതായി.അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്.കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ്. ഒമ്പത് പേരടങ്ങുന്ന സംഘം കേരളം കാണാനെത്തിയതായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങിയവർ കടലിൽ തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളത്ത് ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പന്തളം : നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ  പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടൽ ശ്രീലക്ഷ്മി, പൂരം റസ്റ്ററൻ്റ്, ഇഫ്താർ ഹോട്ടൽ, കുടുംബശ്രീ കഫേ  കടയ്ക്കാട്,...

ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം കൂട്ടി വിപണി കണ്ടെത്താന്‍ ശ്രമം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിച്ചു കൂടുതല്‍ വിപണി കണ്ടെത്തി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ്...
- Advertisment -

Most Popular

- Advertisement -