Tuesday, August 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ- ആമയിട...

അമ്പലപ്പുഴ- ആമയിട റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ തുടങ്ങി: നാളെ മുതൽ വാഹന ഗതാഗതം തടസ്സപ്പെടും

ആലപ്പുഴ: അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ  അമ്പലപ്പുഴ- ടെമ്പിൾ – പുതുപുരക്കൽ– ആമയിട റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു.  കാരാടി എൽ പി സ്കൂൾ വഴുതക്കാട് റോഡ്, എൻ എസ് എസ് കരയോഗം അപ്പാത്തിക്കരി  റോഡ് എന്നീ റോഡുകളിൽ കൂടിയുള്ള വാഹനഗതാഗതം ആഗസ്റ്റ് ആറ് മുതൽ ടാറിംഗ് പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ  തടസ്സപ്പെടുന്നതാണ്.

ഈ റോഡിൽക്കൂടി സഞ്ചരിക്കേണ്ടുന്ന വാഹനങ്ങൾ പാർശ്വറോഡുകൾ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് അസി എഞ്ചിനീയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് പതിവ് : പ്രശ്നപരിഹാരമായി ആർടിഒ  ഉത്തരവ് ഇറക്കി

അടൂർ : പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്റെ...

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിപുരസരം ആചരിച്ചു. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരത്തെ തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് അരമന മാജേർ ഫാ.യാക്കോബ്...
- Advertisment -

Most Popular

- Advertisement -