Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiകരുവന്നൂ‍ര്‍ ബാങ്കിലെ...

കരുവന്നൂ‍ര്‍ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ ഇ ഡി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് കൈമാറി.സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു ഇ ഡി കണ്ടെത്തിയത് .ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചെന്നാണ് റിപ്പോർട്ടിലുള്ളത് .

തൃശ്ശൂര്‍ ജില്ലയില്‍ 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളില്‍ പാര്‍ട്ടിക്കുണ്ടെന്നും എന്നാൽ 2023 ലെ ബാലൻസ് ഷീറ്റിൽ , ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്നും ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 06-05-2025 Sthree Sakthi SS-466

1st Prize Rs.1,00,00,000/- (Common to all series) SD 560215 (THIRUVANANTHAPURAM) Consolation Prize Rs.5,000/- SA 560215 SB 560215 SC 560215 SE 560215 SF 560215 SG 560215 SH 560215 SJ...

പഹൽഗാം ആക്രമണം : രണ്ട് കശ്മീരി ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട്  ഭീകരരുടെ വീടുകള്‍ തകര്‍ത്തു .ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കൾ...
- Advertisment -

Most Popular

- Advertisement -