Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎന്റെ കേരളം...

എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്

ആലപ്പുഴ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കയര്‍ വകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ ഉണ്ട് .കയര്‍വകുപ്പിന് കീഴിലെ കയര്‍ വികസന വകുപ്പ്, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലാണ് സബ്‌സിഡികളും ഡിസ്‌കൗണ്ടും ഉള്ളത് .

ചവിട്ടികള്‍ 50 ശതമാനം ഡിസ്‌കൗണ്ടിലും മെത്തകള്‍ 40 ശതമാനം സബ്‌സിഡിയിലും ലഭിക്കും.വാണിജ്യ കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള ചകിരി കൊണ്ട് നിര്‍മ്മിച്ച ചട്ടികളാണ് കയര്‍ ഫെഡ് സ്റ്റാളിലെ പ്രധാന ആകര്‍ഷണം.പല വലുപ്പത്തിലും ഡിസൈനുകളിലും ഇവ ലഭ്യമാണ്. ഒപ്പം ചകിരി വളം, ഇനോക്കുലം തുടങ്ങിയവയും വില്‍പ്പനയ്ക്കുണ്ട്. കയര്‍ വികസന വകുപ്പ് സ്റ്റാളില്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കുന്നുമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ : പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി.ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ...

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ ഇന്ന്

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും...
- Advertisment -

Most Popular

- Advertisement -