ശ്രീനഗർ : ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്.കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ പട്രോളിംഗിനിടയിലാണ് സ്ഫോടനമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com