Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരില്‍ 75.27...

നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്

മലപ്പുറം : നിലമ്പൂരില്‍ 75.27 ശതമാനം പോളിങ് നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക്.2021ൽ 76.60% ആയിരുന്നു പോളിങ്.സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ .23നാണു വോട്ടെണ്ണൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി എട്ടിന്

പത്തനംതിട്ട : തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍...

മുഹമ്മദ് യൂനുസ് വംശഹത്യയിൽ പങ്കാളി : ഷെയ്ഖ് ഹസീന

ന്യൂയോർക്ക് : ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വംശഹത്യയിൽ മുഹമ്മദ് യൂനുസ് പങ്കാളിയെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.രാജ്യം വിട്ട ശേഷം ആദ്യമായി നടത്തിയ പൊതുപ്രസംഗത്തിലാണ് ബംഗ്ലദേശിലെ നിലവിലെ സർക്കാരിനെതിരെ ഷെയ്ഖ് ഹസീന...
- Advertisment -

Most Popular

- Advertisement -