Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNews10 വയസുകാരൻ...

10 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂർ : തൃശൂർ ചേലക്കരയിൽ 10 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു .ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്.എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് .കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് വഴക്ക് പറഞ്ഞതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ( ടാക്സ്) ചിത്രരചന ശില്പശാല

തിരുവല്ല: ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തിൽ  ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. തിരുവല്ല സബ് കളക്ടർ സുമിത്കുമാർ ഠാക്കൂർ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ.പ്രകാശ് ബാബു അധ്യക്ഷത...

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും: ജി സുധാകരൻ

ആലപ്പുഴ : പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയുമെന്നും, തന്നെ കമ്യൂണിസം പഠിപ്പിക്കാൻ മന്ത്രി പി പ്രസാദ് ആരെന്നും ജി സുധാകരൻ. ചേർത്തലയിൽ പോയി പ്രസാദിനെതിരെ പ്രചാരണം നടത്തും. തന്നെ ആരും...
- Advertisment -

Most Popular

- Advertisement -