Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsസ്പെഷ്യൽ ഒളിമ്പിക്സിൽ...

സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ  പ്രീതി റേച്ചൽ പ്രസാദിനെ അനിൽ കെ ആന്റണി അനുമോദിച്ചു

തിരുവല്ല : ഉത്തർ പ്രദേശിൽ  നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ കീഴ്‌വായ്പ്പൂര് സ്വദേശിനി പ്രീതി റേച്ചൽ പ്രസാദിനെ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി അനുമോദിച്ചു.ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു,തിരുവല്ല മണ്ഡലം പ്രസിഡന്റ്‌ വിനോദ് തോട്ടഭാഗം, കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം ഡി ദിനേശ് കുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രകാശ് വടക്കേമുറി, പ്രവീൺ ആർ എന്നിവർ  പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആനത്താവളത്തിൽ കുങ്കി ആന കോടനാട് നീലകണ്ഠൻ ചരിഞ്ഞു.

പത്തനംതിട്ട : കോന്നി ആനത്താവളത്തിൽ കുങ്കി ആന കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ചൊവ്വ ഉച്ച കഴിഞ്ഞ് ആണ് ആന കുഴഞ്ഞു വീഴുന്നതും തുടർന്ന് ചരിഞ്ഞതും. 28 വയസായിരുന്നു. കഴിഞ്ഞ 2 ആഴ്ചയായി എരണ്ട...

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു.പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് ഇന്ന് രാവിലെ മരിച്ചത്.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് പെരിഞ്ഞനം...
- Advertisment -

Most Popular

- Advertisement -