Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeEducationപായിപ്പാട് ബി...

പായിപ്പാട് ബി എഡ് കോളേജിൽ യൂണിയൻ & ആർട്സ് ക്ലബ് ഉദ്ഘാടനം

ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ്  കോളേജ് 2025-26 അദ്ധ്യയന വർഷത്തെ യൂണിയൻ & ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ജോബ് മൈക്കിൾ എം എൽ എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ചു.

ചെയർപേഴ്സൺ അഭിലാഷ രവീന്ദ്രൻ, സ്റ്റാഫ് അഡ്വൈസർ അസിസ്റ്റൻ്റ് പ്രോഫെസ്സർ  ഷീന കരീം, മുൻ ചെയർപേഴ്‌സൺ മനീഷ, യൂണിയൻ ജനറൽ സെക്രട്റിയായി തിരഞ്ഞെടുക്കപ്പെട്ട റൂത്ത് സൂസൻ കോശി എന്നിവർ പ്രസംഗിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് ഡെവലപ്മെൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  മഞ്ജു സുജിത് യൂണിയൻ ലോഗോ പ്രകാശനം ചെയ്തു. ആർട്സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത സിനി ആർട്ടിസ്റ്  സ്മിനു സിജു നിർവഹിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ബാനർജി കനൽ ബാൻഡിൻ്റെ ആഭിമുഖ്യത്തിൽ ആദർശ് ചിറ്റാർ, നവനീത് വലഞ്ചുഴി എന്നിവർ അവതരിപ്പിച്ച നാടൻ പാട്ടുകൂട്ടം പരിപാടിയും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായ്‌നാറ്റം മുതൽ ബിപി കുറക്കാൻ വരെ ഏലക്ക ;ഏലക്കയുടെ ഗുണങ്ങൾ അറിയാം

ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.സ്ട്രെസ് അകറ്റാനാണ് കാര്യമായും ഏലയ്ക്ക സഹായിക്കുന്നത്. ഇതുവഴി ഉത്കണ്ഠയ്ക്ക് ആശ്വാസമാകും മൂഡ് പെട്ടെന്ന് നല്ലതാക്കാനുമെല്ലാം ഏലയ്ക്ക ചെറിയ രീതിയില്‍ സഹായിക്കുന്നു. വാതരോഗം,ആസ്ത്മ,വിവിധ...

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി .ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ഉഭയകക്ഷി ചർച്ചയിൽ ഇരട്ട നികുതി...
- Advertisment -

Most Popular

- Advertisement -