Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsധനസഹായത്തിന് അപേക്ഷിക്കാം

ധനസഹായത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : പെന്‍ഷനില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍- 0468 2961104

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെ (മാർച്ച് 3) ആരംഭിക്കും. ദിവസവും രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഹയർ സെക്കൻഡറി രണ്ടാം വർഷ...

കയറില്‍ കുരുങ്ങിയ കാട്ടാനയെ വനപാലകര്‍ രക്ഷപ്പെടുത്തി

മറയൂർ: സ്വകാര്യ യുക്കാലി തോട്ടത്തില്‍ കാലില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ട പെണ്‍ കാട്ടാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. മറയൂര്‍ ചന്ദന ഡിവിഷനിലെ കാന്തല്ലൂര്‍ റെയിഞ്ചിലെ തോട്ടത്തിലാണ്  ആര്‍ ആര്‍ ടി ടീം (റാപ്പിഡ്...
- Advertisment -

Most Popular

- Advertisement -