റാന്നി : റാന്നി എം എസ് ഹൈസ്ക്കൂളിന് സമീപവും പോസ്റ്റ് ഓഫീസിനു എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ ഉഗ്രസ്ഫോടനം. ഞായർ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ഒരാളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിച്ചിരുന്നത്. കുപ്പിച്ചില്ലുകൾ വ്യാപകമായി ചിതറിയിട്ടുണ്ട്. റാന്നി പൊലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
കൊച്ചി : പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർച്ച ചെയ്ത 5 പ്രതികള്‍ പിടിയിൽ.പോഞ്ഞാശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി...
കോട്ടയം : പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ വ്യാഴാഴ്ച പുലർച്ചെ നാലിന് തുടങ്ങും. സരസ്വതി മണ്ഡപത്തിലെ പൂജയെടുപ്പ് ചടങ്ങുകൾ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഇതേസമയം വിദ്യാമണ്ഡപത്തിൽ...