Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsടോറസ്  ലോറി...

ടോറസ്  ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പന്തളം : ടോറസ്  ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയി തോമസിൻ്റെ ഭാര്യ ലാലി ജോയി (60) ആണ്  മരിച്ചത്. പന്തളം നഗരസഭാ ഓഫിസിന് സമീപം ഇന്ന്  11.30 ന് ആയിരുന്നു അപകടം.

കെ എസ് എഫ് ഇ യുടെ പന്തളം ശാഖയിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്കൂട്ടർ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്. ടോറസിൻ്റെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.  പന്തളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ സമാപിച്ചു

തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ  സമാപിച്ചു.  സമാപന പടയണി ചടങ്ങുകൾ ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന്  പുലർച്ചെയോടെയാണ് അവസാനിക്കുന്നത്.  ഇന്ന്  പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത...

മോഷണം പോയ പിക്കപ്പ് വാൻ അങ്കമാലിയിൽ കണ്ടെത്തി : ഒരാൾ അറസ്റ്റിൽ

കോട്ടയം: കുമാരനെല്ലൂർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. 320 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച കാഞ്ചനഗർ പോലീസ് സംഘമാണ് പ്രതിയെ പിടികൂടി വാഹനം കണ്ടെത്തിയത്. കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -