Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമണിമലയിൽ ഖാദി...

മണിമലയിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി

കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ കരിക്കാട്ടൂരിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഖാദി ദേശീയതയുടെ പ്രതീകമാണെന്നും അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും മാറ്റിനിർത്താനോ വിസ്മരിക്കാനോ കഴിയുകയില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ : ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടി . ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു .രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്. മൂന്ന്...

ശബരിമല നട ഇന്ന് അടയ്ക്കും:30-ന് തുറക്കും

ശബരിമല: 30 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. മണ്ഡലപൂജ  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്നു. രാത്രി 10 മണിക്കു ഹരിവരാസനം...
- Advertisment -

Most Popular

- Advertisement -