Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryപെരുന്ന ജംഗ്ഷനിൽ...

പെരുന്ന ജംഗ്ഷനിൽ ബൈക്ക് ഇടിച്ച് 57 കാരന് പരുക്ക്

ചങ്ങനാശ്ശേരി : പെരുന്ന ജംഗ്ഷന് സമീപം ആലപ്പുഴ റോഡിൽ ബൈക്ക് ഇടിച്ച് 57 കാരന് ഗുരുതര പരുക്ക്. പെരുന്നയിൽ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ കലാമിനാണ് ആണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. കലാം രാവിലെ ജോലി ചെയ്യുന്ന കടയുടെ എതിർവശത്തുളള കടയിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ആലപ്പുഴ ഭാഗത്തു നിന്ന് വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കലാമിനെ ഓടി കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 24-10-2025 Suvarna Keralam SK-24

1st Prize Rs.1,00,00,000/- RO 829220 (PALAKKAD) Consolation Prize Rs.5,000/- RN 829220 RP 829220 RR 829220 RS 829220 RT 829220 RU 829220 RV 829220 RW 829220 RX 829220...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് :  എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന്‍ പത്രിക...
- Advertisment -

Most Popular

- Advertisement -