മാർച്ച് 31ന് രാത്രി 7 മണിയ്ക്ക് ദേവിവിലാസം എൻ എസ്സ് എസ്സ് വനിതാ സമാജത്തിന്റെ തിരുവാതിരയും, ഏപ്രിൽ 1ന് 7മണിയ്ക്ക് കലാമണ്ഡലം റിയ നിധിൻ കോഴിക്കോട് അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഏപ്രിൽ 2ന് ഭദ്രദീപ പ്രതിഷ്ഠ തുടർന്ന് ദേവീ ഭാഗവത പാരായണവും ഏപ്രിൽ 8ന് രാത്രി 8 മണിക്ക് നീലാംബരി ഓർക്കസ്ട്രാ തിരുവല്ല അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഏപ്രിൽ 10ന് രാത്രി 7 മണിയ്ക്ക് ശിവഹരി ഭജൻസ് വൈക്കം അവതരിപ്പിക്കുന്ന ഭജനയും ഏപ്രിൽ 11ന് രാവിലെ പൊങ്കാല തുടർന്ന് വാദ്യ മേളം വേലകളി എന്നിവയുടെ അകമ്പടിയോടു കൂടി ഘോഷയാത്രയ്ക്ക് ശേഷം ദീപാരാധന യോടെ സമാപിക്കുന്നത്.

പടിഞ്ഞാറ്റോതറ പഴയ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞവും.





