Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalയുപിയിൽ മൂന്ന്...

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു

ന്യൂഡൽഹി : യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബ്- യു പി പൊലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പഞ്ചാബ് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണിവർ.രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. ഭീകരരുടെ പക്കൽനിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ അമ്മയെ കുത്തി പരിക്കേൽപ്പിച്ച സംഭവം : 17 കാരിക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചു. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് അമ്മ അത് കഴുകിക്കളയാൻ പറഞ്ഞതാണ് കൊലശ്രമത്തിന് കാരണം. അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിന്...

വീട്ടിൽ നിന്നും ജോലിക്ക് പോയ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി

മാവേലിക്കര: അഞ്ചു ദിവസം മുൻപ്   വീട്ടിൽ നിന്നും ജോലിക്ക് പോയ യുവതിയുടെ മൃതദേഹം പമ്പയാറ്റിലെ പുളിക്കീഴ് ഭാഗത്ത് കണ്ടെത്തി. ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ...
- Advertisment -

Most Popular

- Advertisement -