Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരില്‍ കാട്ടാന...

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ : പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാല്‍ വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ താമരവെള്ളച്ചാല്‍ സ്വദേശി പ്രഭാകരൻ (60) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉള്‍വനത്തിൽ വച്ചാണ് ആന ആക്രമിച്ചത് . പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിഫെസ്റ്റ് 2024 മെഡിക്കൽ എക്സിബിഷൻ ബിലീവേഴ്സിൽ ആരംഭിച്ചു

തിരുവല്ല : വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെയും മനുഷ്യശരീരത്തിന്റെ ഉള്ളറകളിലെ കാഴ്ച്ചകളെയും അവതരിപ്പിക്കുന്ന മെഡിഫെസ്റ്റ് 2024 ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ തുടക്കമായി. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെയുള്ള ആറു...

മാസപ്പടി കേസ് : വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി

കൊച്ചി : സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 9 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്....
- Advertisment -

Most Popular

- Advertisement -