കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ, ആധുനിക രീതിയിലുള്ള ഹൗസ് വയറിങ്, അതിനോടനുബന്ധിച്ചുള്ള വയറിങ് വസ്തുക്കൾ, വയറിങ് ഉപകരണങ്ങൾ, അവയുടെ പരിപാലനം എന്നിവയേക്കുറിച്ചുള്ള അഞ്ചുദിവസത്തെ പരിശീലനം നടത്തുന്നു. 10,11,12 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.വിശദവിവരത്തിന് www.rit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 9447512029,0481-2506153.
തിരുവനന്തപുരം : കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്നാണ് വാഹനം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ...
മുണ്ടിയപ്പള്ളി : രണ്ടാം വാർഡ് കൺവെൻഷൻ തെരഞ്ഞെടുപ്പ് മുണ്ടിയപ്പള്ളി ജേക്കബ് ചെറിയാൻ മുണ്ടക്കൽ ഭവനത്തിൽ നടത്തപ്പെട്ടു .കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ...