കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ, ആധുനിക രീതിയിലുള്ള ഹൗസ് വയറിങ്, അതിനോടനുബന്ധിച്ചുള്ള വയറിങ് വസ്തുക്കൾ, വയറിങ് ഉപകരണങ്ങൾ, അവയുടെ പരിപാലനം എന്നിവയേക്കുറിച്ചുള്ള അഞ്ചുദിവസത്തെ പരിശീലനം നടത്തുന്നു. 10,11,12 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.വിശദവിവരത്തിന് www.rit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 9447512029,0481-2506153.
ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബി ജെ പി സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും കൂടുതല്‍ പേര്‍ പൊതുഗതാഗതം...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്...