Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട്ടിൽ കാണാതായ...

വെഞ്ഞാറമൂട്ടിൽ കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16)മൃതദേഹം ഇന്ന് രാവിലെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിട്ട് 6.15 ന് ശേഷമാണ് അർജുനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

പത്തനംതിട്ട : മൂന്ന് അലോട്ട്മെൻ്റുകളും രണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളും പൂർത്തിയായെങ്കിലും ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട...

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: കാമുകനും സുഹൃത്തുക്കളും അടക്കം നാല് പേർ  പോലീസിന്റെ പിടിയിൽ

തിരുവല്ല : പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും അടക്കം നാല് പേർ പുളിക്കീഴ് പോലീസിന്റെ പിടിയിൽ. കാമുകനും എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി...
- Advertisment -

Most Popular

- Advertisement -