Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഐബി ഉദ്യോ​ഗസ്ഥയുടെ...

ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക ചാറ്റ് കണ്ടെത്തി

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നിർണായക ചാറ്റ് കണ്ടെത്തി .പ്രതി സുകാന്തിന്റെ ഐ ഫോണ്‍ ചാറ്റിലെ വിവരങ്ങള്‍ വീണ്ടെടുത്തപ്പോള്‍ ഐബി ഉദ്യോഗസ്ഥയോട് എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുകാന്ത് ടെലഗ്രാം ചാറ്റില്‍ ചോദിച്ചിട്ടുണ്ടെന്നു കണ്ടെത്തി .സുകാന്തിൻ്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ആഗസ്റ്റ് 9 ന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകുകയായിരുന്നു. സുകാന്തിന്റെ ഐ ഫോണ്‍ അമ്മാവന്റെ വീട്ടില്‍നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെലഗ്രാം ചാറ്റിന്റെ വിവരങ്ങള്‍ ലഭിച്ചത്.പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി : കള്ളിംഗ് ഇന്ന്

ആലപ്പുഴ: ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 5079 വളർത്തു പക്ഷികളെ (മുഹമ്മ-4954, മണ്ണഞ്ചേരി-1251) ഇന്ന് (ജൂൺ 7) കള്ളിംഗിന് വിധേയമാക്കും.

Kerala Lottery Results : 03-08-2025 Samrudhi SM-14

1st Prize Rs.1,00,00,000/- MR 677584 (PUNALUR) Consolation Prize Rs.5,000/- MN 677584 MO 677584 MP 677584 MS 677584 MT 677584 MU 677584 MV 677584 MW 677584 MX 677584...
- Advertisment -

Most Popular

- Advertisement -