Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsആറാട്ടുകടവ്- ഓതറ...

ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ്  പോസ്റ്റ് ഒടിഞ്ഞു

തിരുവല്ല : ശക്തമായ മഴയിലും കാറ്റിലും ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ് ഒരു പോസ്റ്റ് ഒടിയുകയും  മൂന്ന് പോസ്റ്റ് ചരിയുകയും ചെയ്തു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മരം  വേണത്. ഈ സമയത്ത് റോഡിൽ വാഹന സഞ്ചാരം ഇല്ലാഞ്ഞതിൽ ആർക്കും അപകടം ഉണ്ടായില്ല.  ഈ റോഡിൽ കഴിഞ്ഞ ദിവസം  തേക്ക് മരം വീണ്  5 പോസ്റ്റ് ഒടിഞ്ഞിരുന്നു. അതിന്റെ  പണി നടക്കുന്നതിനിടെയാണ് വീണ്ടും മരം വീണത്.

ഉച്ചയ്ക്ക് ശേഷം ഉണ്ടായ അതിശക്തമായ കാറ്റത്ത് നെടുമ്പ്രം ഗ്രാമീണ വായനശായുടെ മുകളിലേക്കു ബദാം മരം ഒടിഞ്ഞു വീണു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊളംബിയയിൽ വൻ ഭൂചലനം : നൂറോളം പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : പടിഞ്ഞാറൻ കൊളംബിയയിൽ വൻ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ ഇതുവരെ നൂറോളം പേർ മരണപ്പെടുകയും അഞ്ഞൂറോളം ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന്...

കുറ്റൂർ കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ നാടൻ പഴം - പച്ചകറി  പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി ഓണസമൃദ്ധി 2024 കർഷക...
- Advertisment -

Most Popular

- Advertisement -