Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsതിരിച്ചടിച്ച് ഇസ്രയേൽ...

തിരിച്ചടിച്ച് ഇസ്രയേൽ : ഇറാനിൽ വ്യോമാക്രമണം നടത്തി

ടെൽ അവീവ്: ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി.മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. ഇറാന്റെ യുനേറിയം പദ്ധതിയുടെ കേന്ദ്രമായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ മേഖലയിൽ സ്ഥിതി ചെയ്യുന്നുണ്ട്.

ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 16 പേരെ വധിച്ചിരുന്നു .ഇതിനു പ്രതികാരമായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ ഇസ്രേയലിൽ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വത്തിൽ നിന്നൊഴിപ്പിക്കാം : സുപ്രീം കോടതി

ന്യൂഡല്‍ഹി : വയോജന സംരക്ഷണത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി .മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വത്തിൽ നിന്നൊഴിപ്പിക്കാൻ വയോജന ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ...

Kerala Lotteries Results 02-02-2026 Bhagyathara BT-39

1st Prize : ₹1,00,00,000/- BM 329983 (ALAPPUZHA) Consolation Prize ₹5,000/- BA 329983 BB 329983 BC 329983 BD 329983 BE 329983 BF 329983 BG 329983 BH 329983 BJ...
- Advertisment -

Most Popular

- Advertisement -