Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രകൃതിവിരുദ്ധ ലൈംഗിക...

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പതിനാല് വയസുകാരനെ  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിലായി. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്.

നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ നാളായി ആളുകളിൽ നിന്നും അകന്നു കഴിയുകയായിരുന്നു. ഒടുവിൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു.

പൊലീസ് പ്രാഥമിക അന്വേഷണം നടത്തി അനീഷിനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം :  വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ കാൺമാനില്ല

ആലപ്പുഴ : എഴുപുന്ന ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ മോഷണം പോയി. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം...

ആഗോള വൈദിക സമ്മേളനത്തിന്  പരുമലയിൽ തുടക്കം

പരുമല: മലങ്കര ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ  ഗ്ലോബൽ കോൺഫറൻസ് പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഉത്തർപ്രദേശ് ഫുഡ്...
- Advertisment -

Most Popular

- Advertisement -