Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsജസ്ന ഗർഭിണിയായിരുന്നില്ല,രക്തക്കറയുള്ള...

ജസ്ന ഗർഭിണിയായിരുന്നില്ല,രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല: സിബിഐ

തിരുവനന്തപുരം: ജസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം ശരിയല്ലെന്ന് സിബിഐ കോടതിയിൽ. ജെസ്ന ഗർഭിണിയല്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു.അന്വേഷണത്തിൽ വീഴ്ചവന്നിട്ടില്ലെന്നും ജെസ്ന മരിച്ചതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നും സിബിഐ പറഞ്ഞു.

കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചപ്പോഴാണ് വിശദീകരണം ആവശ്യപ്പെട്ട് കോടതി സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. കേസിന്റെ തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ആഘോഷം: ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന വിഷു പ്രത്യാശയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും നിറവേറ്റുന്ന ഒന്നായിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഏവർക്കും...

സ്വർ‌ണവില താഴേക്ക് : പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ​അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർ‌ണവില കുറഞ്ഞു. സർവ്വകാലറെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...
- Advertisment -

Most Popular

- Advertisement -