Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമുണ്ടിയപ്പള്ളി വൈഎംസിയുടെ...

മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം, വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ 20ന് മുണ്ടിയപ്പള്ളി വൈഎംസിയിൽ നടക്കും.

ഇൻഡോർ കോർട്ട് ഫ്ലോർ, പുതുതായി തുടങ്ങുന്ന ഫിറ്റ്നസ് സെൻറർ എന്നിവയുടെ ഉദ്ഘാടനം ദേശീയ വൈഎംസി ട്രഷറർ റെജി ജോർജ് നിർവഹിക്കും. വൈഎംസിയുടെ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത വഹിക്കും. കേരള റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, തിരുവല്ല സബ് റീജൻ ചെയർമാൻ ജോജിപി തോമസ് എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി എബി എബ്രഹാം ജോൺ. പ്രോഗ്രാം കൺവീനർ കുര്യൻ ചെറിയാൻ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായ വിതരണയോഗം

മല്ലപ്പള്ളി:  മല്ലപ്പള്ളി യൂണിയൻ നായർ സർവീസ് സൊസൈറ്റി സാമൂഹ്യ ക്ഷേമ പദ്ധതിയിൽ വിദ്യാഭ്യാസ ധനസഹായ വിതരണ യോഗം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ...

ശബരിമല സ്വർണ്ണപാളി വിവാദം: ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപാളി വിവാദത്തിൽ  ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി . എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണറും വിശദീകരണം നല്‍കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിൽ തിരുവാഭരണം കമ്മീഷണറെ ആറാം...
- Advertisment -

Most Popular

- Advertisement -