Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsട്രൂ മെഡ്...

ട്രൂ മെഡ് ലാബ് – മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം നടന്നു

തിരുവല്ല: മുത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ നീതി നിരക്കിൽ പ്രവർത്തിക്കുന്ന ” ട്രൂ മെഡ് ലാബ് ”  മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു റ്റി തോമസ് എം.എൽ.എ നിർവ്വഹിച്ചു.  ഫ്രാൻസിസ് വി ആന്റണി, ആർ ജയകുമാർ, എം.സലിം, ഇന്ദു ചന്ദ്രൻ , ശോഭാവിനു, ഏലിയാസ്, ബാബു പറയത്തു കാട്ടിൽ, വി ആർ സുധീഷ്, അലക്സ് കെ ചാക്കോ, കെ കെ ഗോപി, ജോയി ജോൺ, സുരേഷ് കുമാർ പി എസ്, രാജു മുണ്ടമറ്റം, നന്ദകുമാർ വർമ്മ, താലൂക്ക്‌ വ്യവസായ ആഫീസർ സ്വപ്ന ദാസ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10000 രൂപ ധനസഹായം : 25.64 കോടി രൂപ അനുവദിച്ചു

പത്തനംതിട്ട : പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഒരു കുടുംബത്തിന്...

ചാക്കോ വധക്കേസിൽ പുനരന്വേഷണം: കേസ് അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റെ കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. രഹസ്യാന്വേഷണത്തിനാണ് നീക്കം. വർഷങ്ങളായി മരവിച്ച നിലയിലായിരുന്ന കേസാണ് വീണ്ടും പുനഃപരിശോധിക്കുന്നത്. ക്രൈംബ്രാഞ്ചിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്...
- Advertisment -

Most Popular

- Advertisement -