Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഷാരോൺ വധം:...

ഷാരോൺ വധം: ഗ്രീഷ്മയുടെ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

ന്യൂഡൽഹി : പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ നല്കിയ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി .സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നേരത്തേ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായാദേവി, ഇന്ദു , വൈശാഖ്...

Kerala Lottery Result 16-03-2024: Karunya KR 645

1st Prize Rs.80,00,000/- KP 177710 (KOTTAYAM) Consolation Prize Rs.8,000/- KN 177710 KO 177710 KR 177710 KS 177710 KT 177710 KU 177710 KV 177710 KW 177710 KX...
- Advertisment -

Most Popular

- Advertisement -