Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി...

ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്ര ​ഗവർണർ ​സി പി രാധാകൃഷ്ണൻ

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്ര ​ഗവർണർ സി പി രാധാകൃഷ്ണനെ തെരഞ്ഞെടുത്ത് എൻഡിഎ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. ​

ജ​ഗ്ദീപ് ധൻഖർ മുൻ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ച് ദിവസങ്ങൾക്ക് ശേഷമാ‌ണ് പ്രഖ്യാപനം. എൻഡിഎ സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

40 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനാണ് സി പി രാധാകൃഷ്ണൻ. ഝാർഖണ്ഡ് ​ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ എംപിയായും ബിജെപി തമിഴ്നാട് യൂണിറ്റ് തലവനായും പ്രവർത്തിച്ചിരുന്നു.

2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപി അദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2004-നും 2007-നും ഇടയിൽ ബിജെപി അദ്ധ്യക്ഷനായിരിക്കെ അദ്ദേഹം 93 ദിവസം നീണ്ടുനിന്ന ‘രഥയാത്ര’ നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 20-04-2025 Akshaya AK-698

1st Prize Rs.7,000,000/- AT 888919 (THIRUR) Consolation Prize Rs.8,000/- AN 888919 AO 888919 AP 888919 AR 888919 AS 888919 AU 888919 AV 888919 AW 888919 AX 888919...

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച്...
- Advertisment -

Most Popular

- Advertisement -