തിരുവല്ല : നെടുമ്പ്രം കൃഷിഭവനിൽ ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനവും പച്ചക്കറികളുടെ ആദ്യ വില്പനയും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന കുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി ഫിലിപ്പ്, വാർഡ് മെമ്പർമാരായ മായ ദേവി ,വൈശാഖ് ,കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കല്ലുങ്കൽ, സജു സാമൂവൽ, സുശീല മണി, ജനാർദ്ദനൻ. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയില്‍ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന തുടരാനാണ് തീരുമാനം .ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സിഗ്‌നല്‍ കിട്ടിയത്.മൂന്ന്...
ആലപ്പുഴ: ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുകുന്ന ചര്‍ച്ചകള്‍ കൂടി ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി...