Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationപോളിടെക്നിക് പ്രവേശനം:...

പോളിടെക്നിക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 9ന്

തിരുവനന്തപുരം : കായംകുളം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ റഗുലർ, ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 9ന് നടത്തും. രജിസ്ട്രേഷൻ രാവിലെ 9 മണിമുതൽ 11 മണിവരെ നടക്കും. സംസ്ഥാന തലത്തിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യതയും ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.polyadmission.org, www.polyadmission.org/let എന്നിവയിൽ ലഭ്യമാണ്. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ യു.പി.ഐ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലം: കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത...

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്. ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17...
- Advertisment -

Most Popular

- Advertisement -