Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalസംസ്ഥാന പദവി...

സംസ്ഥാന പദവി : ലഡാക്കിൽ ബിജെപി ഓഫീസ് കത്തിച്ച് പ്രക്ഷോഭകാരികൾ

ന്യൂഡൽഹി : സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി.ലേ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് തീയിടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു.പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എൽ.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക തുടങ്ങിയവയാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശതിരഞ്ഞെടുപ്പ്: ജില്ല വോട്ടെടുപ്പിന് സജ്ജം: ജില്ലാ കളക്ടര്‍

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. രാവിലെ എഴ് മണി മുതല്‍ വൈകിട്ട് ആറ്...

ന്യൂനമർദ്ദം: സംസ്ഥാനത്ത്  മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദത്താൽ സംസ്ഥാനത്ത്  ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം,...
- Advertisment -

Most Popular

- Advertisement -