Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalഗുജറാത്ത് തീരത്ത്...

ഗുജറാത്ത് തീരത്ത് 600 കോടിയുടെ ലഹരിമരുന്ന് പിടിച്ചു

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു.തീരസംരക്ഷണ സേനയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 14 പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.ഇന്ത്യൻ അതിർത്തിക്കകത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തിവരികയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെടിനിർത്തൽ ധാരണയായെന്ന് ട്രംപ് : ഇല്ലെന്ന് ഇറാൻ

ടെഹ്‌റാൻ : ഇസ്രയേലും ഇറാനും വെടിനിർത്തലിലേക്ക് നീങ്ങുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .എന്നാൽ ട്രംപിൻറെ വാദം ഇറാൻ തള്ളി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നും...

Kerala Lotteries Results : 17-04-2025 Karunya Plus KN-569

1st Prize Rs.8,000,000/- PT 351400 (PALAKKAD) Consolation Prize Rs.8,000/- PN 351400 PO 351400 PP 351400 PR 351400 PS 351400 PU 351400 PV 351400 PW 351400 PX 351400...
- Advertisment -

Most Popular

- Advertisement -