Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിന്  കൊടിയേറി

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ 2025 അൽപ്പശി ഉത്സവത്തിനു കൊടിയേറി. ഇന്ന്  രാവിലെ 8.45 നും 9.45നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തിയതോടെ  ഈ വർഷത്തെ അൽപശി ഉൽസവത്തിന് തുടക്കമായി. 28-ന്  വലിയ കാണിക്ക, 29-ന് പള്ളിവേട്ട,  30–ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി  അൽപശി ഉൽസവം സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ  നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ നടത്തിയത് ധൂർത്ത് ആണെന്നും അയ്യപ്പ സംഗമത്തിന് നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് 8.22...

രാമായണപാരായണം സമർപ്പണം

തിരുവല്ല: കിഴക്കുംമുറി780 -ാം നമ്പർ എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള രാമായണ പാരായണം സമാപന സമർപ്പണം കരയോഗം പ്രസിഡൻറ്  ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻറ്...
- Advertisment -

Most Popular

- Advertisement -