തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ മൂന്നാമത് നാടകോൽസവം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ ശ്രേഷ്ഠ സേവ മിത്ര അവാർഡ് കെ.ജി. ഏബ്രഹമീന് സമ്മാനിച്ചു.
എസ്. കൈലാസ്, സജി സോമൻ, സുരേഷ് കുമാർ ശ്രീലകം, സിന്ധു സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. ശേഷം നാടക മത്സരം തുടങ്ങി.






