Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹമാസിനെ ഭീകര...

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രേയൽ

ന്യൂഡൽഹി : പലസ്‌തീനിലെ ഹമാസിനെ ഭീകര സംഘടനയായി ഇന്ത്യ പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ച് ഇസ്രേയൽ .പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇരു രാജ്യങ്ങൾക്കും ഒരു പോലെ ഭീഷണിയാണ്. ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ടെന്നും ഇസ്രേയൽ ചൂണ്ടിക്കാട്ടി . ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുകയാണെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി. 2023 ൽ ലഷ്‌കർ-ഇ-തൊയ്‌ബയെ ഇസ്രയേൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി : സത്യപ്രതിജ്ഞ 20 ന്

ന്യൂഡൽഹി : തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പരാജയപ്പെടുത്തി ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും.ഫെബ്രുവരി 19 ന് നടക്കുന്ന നിയമസഭ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് . തുടർന്ന് 20-ന് സത്യപ്രതിജ്ഞാ...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി: ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പ്രഖ്യാപനം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി അര മണിക്കൂറാണ് ലോഡ് ഷെഡ്ഡിങ്. വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെയായിരിക്കും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത്...
- Advertisment -

Most Popular

- Advertisement -