Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവെള്ളക്കെട്ട് :...

വെള്ളക്കെട്ട് : എടത്വ-മാമ്പുഴക്കരി, കിടങ്ങറ വാലടി മുളയ്ക്കാംതുരുത്തി റോഡുകൾ ഗതാഗതയോഗ്യമല്ല

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് എടത്വ-മാമ്പുഴക്കരി റോഡിലും കിടങ്ങറ വാലടി മുളയ്ക്കാംതുരുത്തി റോഡിലും വിവിധ ഭാഗങ്ങളിൽ രുക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാൽ ഈ റോഡുകൾ സുരക്ഷിത ഗതാഗതത്തിന് നിലവിൽ അനുയോജ്യമല്ലെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വെള്ളക്കെട്ട് മാറി ഗതാഗതം സുരക്ഷിതമാകുന്നതുവരെ ഈ റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും സാധ്യമായ ബദൽ റോഡുകൾ ഉപയോഗിക്കേണ്ടതുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണപ്പാളി : അന്വേഷണത്തിന് ഇഡിയും

കൊച്ചി : ശബരിമല സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും.പ്രത്യേക അന്വേഷണ സംഘം സ്വകേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച്...

കാലവർഷ മുൻകരുതൽ: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: കാലവർഷം കേരളത്തിൽ രണ്ടുദിവസത്തിനകം സജീവമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസി ന്റെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ മുഴുവൻ...
- Advertisment -

Most Popular

- Advertisement -