Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsNationalകന്യാകുമാരിയിൽ 5...

കന്യാകുമാരിയിൽ 5 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി : കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം. മൂന്നു പേരെ രക്ഷപെടുത്തി.ഇവർ ചികിത്സയിലാണ് .തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയതാണ് വിദ്യാർഥികൾ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീണ്ടും പാക്ക് പ്രകോപനം:സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി  റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുവിൽ  സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി വാർത്താ ഏജൻസി റിപ്പോർട്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. സംഭവത്തെ തുടർന്ന് സാംബ‍ ജില്ലയിൽ...

ഉത്രമേൽ ദേവി വിലാസം എൻ എസ് എസ് കരയോഗം മുതിർന്ന അംഗങ്ങളെ ആദരിച്ചു

തിരുവല്ല:  ഉത്രമേൽ ദേവി വിലാസം 2265- നമ്പർ എൻ എസ് എസ് കരയോഗം വിശേഷാൽ പൊതുയോഗവും  മുതിർന്ന കരയോഗങ്ങളെ  ആദരിക്കലും നടത്തി.  ഗോപിനാഥൻ നായർ കൊട്ടാരപ്പാട്ട്, രവീന്ദ്രൻ നായർ മംഗലശ്ശേരിൽ, പരമേശ്വര കുറുപ്പ്...
- Advertisment -

Most Popular

- Advertisement -